നഫീസ ബീവി

ആറാട്ടുപുഴ: കൊച്ചുവീട്ടിൽ തെക്കതിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ (95) നിര്യാതയായി. മക്കൾ: റഈസ്, നിസാമുദ്ദീൻ, ഫാത്തിമ ബീവി, നസീമ, റസിയ, ഫാസില, പരേതയായ അദബി കുഞ്ഞ്. മരുമക്കൾ: സബീദ, സജ്​ല, മുഹമ്മദുകുഞ്ഞ്, സുബൈർ, അബ്​ദുൽ റഹീം, പരേതരായ അബ്​ദുൽ റഹീം, അബ്​ദുൽ റഷീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.