എൽ.ഡി.എഫ് ജാഥക്ക് കോലഞ്ചേരിയിൽ സ്വീകരണം

കോലഞ്ചേരി: ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് ചൊവ്വാഴ്ച രാവിലെ 10.30 ന് കോലഞ്ചേരിയിൽ സ്വീകരണം നൽകും. ജാഥയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബസ് സ്​റ്റാൻഡ്​ മൈതാനത്തിന് എതിർവശത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് സ്വീകരണ സമ്മേളനമെന്ന്​ സ്വാഗതസംഘം ചെയർമാൻ എം.പി. ജോസഫും ജനറൽ സെക്രട്ടറി സിബി ദേവദർശനനും ട്രഷറർ സി.കെ. വർഗീസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.