കുംഭം എട്ട്​ പെരുന്നാളിന് കൊടിയേറി

കൂത്താട്ടുകുളം: വടകര സൻെറ് ജോൺ യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിലെ കുംഭം 8 പെരുന്നാളിന് വികാരി ഫാ.പോൾ തോമസ്, സഹവികാരി ഫാ.ബിബിൻ ബേബി എന്നിവർ ചേർന്ന് കൊടി ഉയർത്തി. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ 11.30ന് ഉച്ചനമസ്കാരം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പള്ളിയിൽനിന്ന്​ പ്രദക്ഷിണം ആരംഭിക്കും. EM KKM 1 kodiyettam വടകര സൻെറ് ജോൺ യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിലെ കുംഭം 8 പെരുന്നാളിന് കൊടി ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.