കൂത്താട്ടുകുളം: വടകര സൻെറ് ജോൺ യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിലെ കുംഭം 8 പെരുന്നാളിന് വികാരി ഫാ.പോൾ തോമസ്, സഹവികാരി ഫാ.ബിബിൻ ബേബി എന്നിവർ ചേർന്ന് കൊടി ഉയർത്തി. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ 11.30ന് ഉച്ചനമസ്കാരം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പള്ളിയിൽനിന്ന് പ്രദക്ഷിണം ആരംഭിക്കും. EM KKM 1 kodiyettam വടകര സൻെറ് ജോൺ യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ പള്ളിയിലെ കുംഭം 8 പെരുന്നാളിന് കൊടി ഉയർത്തുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:00 AM GMT Updated On
date_range 2021-02-15T05:30:38+05:30കുംഭം എട്ട് പെരുന്നാളിന് കൊടിയേറി
text_fieldsNext Story