ഇക്കോഷോപ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷിഭവന് കീഴില്‍ ജൈവകൃഷി പദ്ധതിയുടെ ഭാഗമായി മൈത്രി ഇക്കോഷോപ് ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ഖദീജ മുഹമ്മദ് അധ്യക്ഷതവഹിച്ചു. പല്ലാരിമംഗലം കൃഷി ഓഫിസര്‍ ജാസ്മിന്‍ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.ഇ. അബ്ബാസ്​, കൃഷി അസി. ഡയറക്ടര്‍ വി.പി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നിസാമോള്‍ ഇസ്മായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.