ലാപ്ടോപ്​ കൈമാറി

കോതമംഗലം: പുലിക്കുന്നേപ്പടിയില്‍ വാര്‍ഡ് അംഗം എ.എ. രമണ​ൻെറ നേതൃത്വത്തിൽ വിദ്യാര്‍ഥിക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ് നല്‍കി. എം.എം. ബക്കര്‍, പി.കെ. മുഹമ്മദ്, കെ.ബി. റഹീം, എം.എ. ഷമീം തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.