നേത്രപരിശോധന ക്യാമ്പ് ഇന്ന്​

പെരുമ്പാവൂര്‍: റയോണ്‍പുരം കെയര്‍ ഫൗണ്ടേഷ​ൻെറയും ദ ഐ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലി​ൻെറയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച നേത്രപരിശോധന ക്യാമ്പും വല്ലം പ്രദേശത്തുനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്​ സ്വീകരണവും സംഘടിപ്പിക്കും. കെയര്‍ ഫൗണ്ടേഷന്‍ ഓഫിസില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.