ഐ.എ.എസ് കോച്ചിങ്​

മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിങ്​ ശൃംഖലയായ എ.എൽ.എസ് ഐ.എ.എസി​ൻെറ മൂവാറ്റുപുഴ ശാഖയിൽ 2022ലെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക്​ 15ന്​ പുതിയ ബാച്ച് ആരംഭിക്കും. മൂവാറ്റുപുഴ നിർമല കോളജിലാണ് കോച്ചിങ്​ ക്ലാസുകൾ. ചേരാൻ ഓറിയ​േൻറഷന്​ പേര് രജിസ്​റ്റർ ചെയ്യണം. ഫോൺ: 9744767608, 8848852367.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.