മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിങ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൻെറ മൂവാറ്റുപുഴ ശാഖയിൽ 2022ലെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് 15ന് പുതിയ ബാച്ച് ആരംഭിക്കും. മൂവാറ്റുപുഴ നിർമല കോളജിലാണ് കോച്ചിങ് ക്ലാസുകൾ. ചേരാൻ ഓറിയേൻറഷന് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9744767608, 8848852367.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 12:03 AM GMT Updated On
date_range 2021-02-11T05:33:35+05:30ഐ.എ.എസ് കോച്ചിങ്
text_fieldsNext Story