എം.എ. മ്യൂസിയോളജി േപ്രാഗ്രാമിലേക്ക് അപേക്ഷിക്കാം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിൽ 2020-21 അധ്യയനവർഷത്തിലേക്ക് എം.എ. മ്യൂസിയോളജി േപ്രാഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. സീറ്റുകളുടെ എണ്ണം: 25 www.ssus.ac.in/ www.ssusonline.org വെബ്സൈറ്റുകൾ വഴി ഓൺലൈനായി 15നകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്​ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഫീസടച്ച ചലാനും ഉൾപ്പെടെ ലഭിക്കേണ്ട അവസാന തീയതി 19. േപ്രാസ്പെക്ടസും ബാങ്ക് ചലാനും വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.