കോവിഡ് വ്യാപനം: കടകള്‍ രാവിലെ ഏഴ്​ മുതല്‍ വൈകീട്ട് എട്ട​ുവരെ മാത്രം

വൈപ്പിന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതിനാല്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് എട്ടുവരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന്​ നായരമ്പലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സര്‍ക്കാറും ആരോഗ്യ വകുപ്പും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാസ്‌ക് ധരിക്കുകയും സമൂഹ അകലം പാലിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.