ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ ഐ.ഐ.പി

കൊച്ചി: ദേശീയതലത്തില്‍ മികച്ച സ്‌റ്റേറ്റ് ബ്രാഞ്ച് ഉള്‍പ്പെടെ 13 അവാര്‍ഡ്​ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കേരള കരസ്ഥമാക്കി. ഐ.എ.പിയുടെ 140 ബ്രാഞ്ചില്‍നിന്ന്​ 14 വിഭാഗത്തിലാണ് കേരളത്തി​ൻെറ നേട്ടം. ശനിയാഴ്​ച മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐ.എ.പി ദേശീയ പ്രസിഡൻറില്‍നിന്ന്​ കേരള ബ്രാഞ്ച് പ്രസിഡൻറ്​ ഡോ. എം. നാരായണ്‍, സെക്രട്ടറി ഡോ. ബാലചന്ദര്‍, ട്രഷറര്‍ ഡോ. കൃഷ്ണമോഹന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.