പഠനവകുപ്പ്​ ഉദ്​ഘാടനം

കൊച്ചി: എറണാകുളം മഹാരാജാസ്​ കോളജിൽ ആർക്കിയോളജി ആൻഡ്​​ മെറ്റീരിയൽ കൾചറൽ സ്​റ്റഡീസ് പഠനവകുപ്പ്​ മേയർ എം. അനിൽകുമാർ ഉദ്​ഘാടനം ചെയ്​തു. കോളജ്​ വികസന സമിതി ചെയർമാൻ കൂടിയായ ജില്ല കലക്​ടർ എസ്​. സുഹാസ്​ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ്​, കോളജ്​ ​ഗവേണിങ്​ കൗൺസിൽ മുൻ ചെയർമാൻ പ്രഫ. പി.കെ. രവീന്ദ്രൻ, വൈസ്​ പ്രിൻസിപ്പൽ ഡോ. കെ.വി. ജയമോൾ, കോഴ്​സ്​ കൺവീനർ ഡോ. വിനോദ്​കുമാർ ക​ല്ലോലിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.