സ്വാഗതസംഘം ഓഫിസ്​ ഉദ്ഘാടനം

കൊച്ചി: പോപുലർ ഫ്രണ്ട്് ഡേയുടെ ഭാഗമായി 17ന്​ പറവൂരിൽ നടക്കുന്ന യൂനിറ്റി മാർച്ചി​ൻെറ സ്വാഗതസംഘം ഓഫിസ്​ സോണൽ പ്രസിഡൻറ്​ കെ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വി.കെ. സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. ഫൈസൽ, േപ്രാഗാം കൺവീനർ അറഫ മുത്തലിബ്, ശിഹാബുദ്ദീൻ ബാഖവി, സി.എ. ഷിജാർ, കെ.എ. അഫ്സൽ, കെ.എസ്​. നൗഷാദ്, വി.എം. ഷബീർ, യാസിർ നീറിക്കോട്​, സിയാദ് വാണിയക്കാട്, മുഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു. er popular front പോപുലർ ഫണ്ട്് യൂനിറ്റി മാർച്ച് സ്വാഗതസംഘം ഓഫിസ്​ പറവൂർ വെടിമറയിൽ കെ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.