ദേവസ്യ ചെറിയാൻ

ആർപ്പൂക്കര: കലങ്ങാലിൽ (പാപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: മിത്രങ്കരി കൊച്ചുപുരയ്ക്കൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: സിറിൽ, ജോസഫ് (കാസിൽ ഹോംസ്, കോട്ടയം), ബിജോളി. മരുമക്കൾ: സാലിമ്മ സിറിൾ (കെ.ഇ സ്കൂൾ, മാന്നാനം), ഫൈനി ജോസഫ് (ദർശന അക്കാദമി, കോട്ടയം), വെട്ടിമുകൾ കളരിക്കൽ കുടുംബാംഗം തോമസ് ആൻറണി. സംസ്കാരം വ്യാഴാഴ്​ച രാവിലെ ഒമ്പതിന് കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.