ബി.എസ്.എൻ.എൽ ഓഫിസിനുമുന്നിൽ ധർണ

കോതമംഗലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സംയുക്ത ട്രേഡ് യൂനിയൻ ദേശീയസമിതി ആഹ്വാനപ്രകാരം കോതമംഗലത്ത് നടത്തി. സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറിയും ടെൽക് ചെയർമാനുമായ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻറ്​ അബു മൊയ്തീൻ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ മനോജ് ഗോപി മുഖ്യപ്രസംഗം നടത്തി. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.എ. ജോയി, പ്രസിഡൻറ്​ പി.എം. മുഹമ്മദാലി, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ജോർജ്, നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.സി. ജോയി, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ. പോൾ, ശശി കുഞ്ഞുമോൻ, കെ.ഇ. ജോയി, ജയിംസ് ​േകാറമ്പേൽ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ് സ്വാഗതവും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.