പരിശീലനം നൽകി

പിറവം: ആമ്പല്ലൂർ ഗ്രാമീണ വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൗച്ച്, ബാഗ്, ചവിട്ടി നിർമാണ . വനിതവേദി പ്രസിഡൻറ് മേരി ദാനിയലി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി​ ചെയർമാൻ ബഷീർ മദനി ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ വത്സ മണി പരിശീലനത്തിന് നേതൃത്വം കൊടുത്തു. പഞ്ചായത്ത് അംഗം എ.എൻ. ശശികുമാർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്​. രാധാകൃഷ്ണൻ, വായനശാല പ്രസിഡൻറ് സി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി പ്രശാന്ത് പ്രഹ്ലാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ജീവൽശ്രീ പി. പിള്ള, എൻ.കെ. വേണുഗോപാൽ, കമ്മിറ്റി അംഗങ്ങളായ എ.കെ. ദിവാകരൻ, ടി.ജി. സോമൻ പിള്ള, ബിജോ പോൾ, വയോജനവേദി ജോയൻറ്​ സെക്രട്ടറി എം.യു. മോഹനം, വത്സ നങ്ങേത്ത് എന്നിവർ സംസാരിച്ചു. Em PRM pariseelanam ആമ്പല്ലൂർ ലൈബ്രറി വനിതവേദി സംഘടിപ്പിച്ച പരിശീലന പദ്ധതി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബഷീർ മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.