ചരമം, അലിയാർ

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പുത്തൻവീട്ടിൽ അലിയാർ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റബീസ് (ഹെഡ് മാസ്​റ്റർ, എൻ.എസ്.എസ് ഗവ.എൽ.പി.എസ്, ചാമംപതാൽ), റഫീഖ് (അധ്യാപകൻ, ഗവ.എച്ച്.എസ്.എസ്, മുരിക്കുംവയൽ), ഷീന. മരുമക്കൾ: ഷാജുദ്ദീൻ കൂവപ്പള്ളി, സബീന (മജിസ്ട്രേറ്റ് കോടതി, ഈരാറ്റുേപേട്ട), ഹസീന (അധ്യാപിക, അൽഫീൻ പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.