കൗൺസിലർമാർക്ക് സ്വീകരണം

കളമശ്ശേരി: എൻ.എൽ.യു മണ്ഡലം കമ്മിറ്റി നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും തൊഴിലാളി അംഗത്വവിതരണ സമ്മേളനവും നടത്തി. സംസ്ഥാന സെക്രട്ടറി പി.പി. മുസ്തഫ. ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. നജീബ് നെട്ടൂർ, ഹെന്നി ബേബി, സലീം പതുവന, കെ.എം.എ. ജലീൽ, പി.പി. സിയാദ് അലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.