​െഗസ്​റ്റ് ​െലക്ചറർ ഒഴിവ്

ആലുവ: യു.സി കോളജിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്‌മൻെറ് കോഴ്‌സിൽ ഇംഗ്ലീഷ് ​െഗസ്​റ്റ് ​െലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതിന്​ ഓഫിസിൽ ഇൻറർവ്യൂവിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0484 2609194, 98474 77804.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.