ആലുവ: യു.സി കോളജിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്‌മൻെറ് കോഴ്‌സിൽ ഇംഗ്ലീഷ് െഗസ്റ്റ് െലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതിന് ഓഫിസിൽ ഇൻറർവ്യൂവിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0484 2609194, 98474 77804.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:05 AM GMT Updated On
date_range 2021-01-30T05:35:34+05:30െഗസ്റ്റ് െലക്ചറർ ഒഴിവ്
text_fieldsNext Story