ബേബി ജോൺ അനുസ്മരണം

മട്ടാഞ്ചേരി: മുൻ മന്ത്രി നടത്തി. ആർ.എസ്.പി കൊച്ചി മണ്ഡലത്തി​ൻെറ നേതൃത്വത്തിൽ ഫോർട്ട്​കൊച്ചി പള്ളത്തുരാമൻ ഹാളിൽ നടന്ന സമ്മേളനം യു.ഡി.എഫ് ജില്ല കൺവീനർ ഡൊമിനിക് പ്രസ​േൻറഷൻ ഉദ്​ഘാടനം ചെയ്തു. ജി.പി. ശിവൻ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്​ അനുസ്മരണം നടത്തി. ജോൺ ഫെർണാണ്ടസ്​ എം.എൽ.എ, മുൻ മേയർ ടോണി ചമ്മണി, കാലടി സർവകലാശാല മുൻ വി.സി ഡോ. എം.സി. ദിലീപ് കുമാർ, ഫാ. ആൻറണി കുഴിവേലിൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് ഷീജ തോമസ്, വൈസ് പ്രസിഡൻറ് പി.എ. സഗീർ, പി.ബി. സുജിത്, പി.എസ്. ജോൺ സ്​റ്റീഫൻ, കൃഷ്​ണകുമാർ, ജി. പ്രസന്നകുമാർ, ഫാ. ഷിജു, കെ. റെജികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.