പഠനോപകരണ വിതരണം

പിറവം: ആമ്പല്ലൂർ സൻെറ്​ ഫ്രാൻസിസ് യു.പി സ്കൂളിലെ നിർധന വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങളുടെ വിതരണ ഉദ്​ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ ബിജു തോമസ് നിർവഹിച്ചു. മാനേജർ ഫാ. വിൻസൻെറ്​ പറമ്പിത്തറ, വാർഡ് മെംബർ എ.എൻ. ശശികുമാർ, ഹെഡ്മിസ്ട്രസ് ജീവൽ ശ്രീ പിള്ള, പി.ടി.എ പ്രസിഡൻറ്​ അരുൺകുമാർ, എം.പി.ടി.എ പ്രസിഡൻറ് പ്രസന്ന പ്രദീപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.