ജില്ല ഭാരവാഹികൾ

ആലുവ: 2021-22 കാലയളവിലേക്കുള്ള കാമ്പസ് ഫ്രണ്ട് ജില്ല ഭാരവാഹികളെ ​െതരഞ്ഞെടുത്തു. ആലുവ പെരിയാർ വാലി കാമ്പസിൽ നടന്ന ജില്ല ജനറൽ കൗൺസിലിൽ സംസ്ഥാന സമിതി അംഗം ആസിഫ് എം. നാസർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: സദ്ദാം വാലത്ത് (പ്രസി), തൗഫീഖ് മുഹമ്മദ്‌ (ജന.സെക്ര), ആദിറ സാലിഹ (വൈസ് പ്രസി), ഫർസാന നിസാർ, സാദിഖ് പട്ടിമറ്റം (ജോ. സെക്ര), അമീർ സുഹൈൽ (ട്രഷ), എം.എസ്. ആയിഷ, എം.എം. അനീസ, നായിഫ് പാലിയത്ത് (ജില്ല കമ്മിറ്റി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.