'ആശകൾ തമാശകൾ' പ്രകാശനം ചെയ്തു

കൊച്ചി: ഹാസ്യകലാകാരൻ സാജൻ പള്ളുരുത്തിയുടെ ആശകൾ തമാശകൾ എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു. നടൻ സലിംകുമാർ പുസ്തകം ഏറ്റുവാങ്ങി. രമേഷ് പിഷാരടി, സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു. അരങ്ങിലെ ചിരിയും അണിയറയിലെ നൊമ്പരങ്ങളുമാണ്​ പ്രതിപാദ്യം. കൈരളി ബുക്സാണ് പ്രസാധകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.