കോവിഡ് ബാധിച്ച് മരിച്ചു

പള്ളുരുത്തി: ഇടക്കൊച്ചി തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാല​ൻെറ ഭാര്യ ലക്ഷ്മി​ (78) കോവിഡ്​ ബാധിച്ച്​ മരിച്ചു. ഈ മാസം രണ്ടിനാണ് കോവിഡിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: ശോഭ, സുനന്ദ, രാജമ്മ, രമേശ്. മരുമക്കൾ: അനിരുദ്ധൻ, പുഷ്കരൻ, രാധാകൃഷ്ണൻ, സനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.