ഇ-20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗ​ത്തി​ൽ ഇ​ന്ധ​ന സം​വി​ധാ​ന​ത്തി​ന്​ നാ​ശ​മു​ണ്ടാ​കു​ന്ന​ത്​ ത​ട​യാ​ൻ സം​വി​ധാ​നി​ച്ച ആ​ശ​യ​വു​മാ​യി കു​ട​ശ്ശ​നാ​ട്​ എ​സ്.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​പ​ർ​ണ ത​ങ്ക​വും ക്ഷേ​ത്ര എ​സ്. ബി​നു​വും

ഇ-20 ​പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നാ​ശം ത​ട​യാ​ൻ നൂ​ത​ന ആ​ശ​യം

ആ​ല​പ്പു​ഴ: ഇ 20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗം കാ​ര​ണം പ​ഴ​യ​വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന സം​വി​ധാ​ന​ത്തി​നു​ണ്ടാ​കു​ന്ന നാ​ശം ത​ട​യാ​ൻ നൂ​ത​ന ആ​ശ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. എ​ച്ച്.​എ​സ്.​എ​സ്​ വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച കു​ട​ശ്ശ​നാ​ട് എ​സ്.​വി. എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​പ​ർ​ണ ത​ങ്ക​വും ക്ഷേ​ത്ര എ​സ്. ബി​നു​വു​മാ​ണ് ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ഥ​നോ​ൾ കൊ​റേ​ഷ​ൻ ഡി​ഫ​ൻ​സ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ന്ധ​ന ടാ​ങ്കി​നു​ള്ളി​ൽ ടെ​ഫ്ലോ​ൺ കോ​ട്ടി​ങ് ന​ൽ​കി​യാ​ണ്​ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ധ​ന​വും ടാ​ങ്കി​ന്റെ ഉ​പ​രി​ത​ല​വും നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​ത് ത​ട​യു​ന്ന സം​ര​ക്ഷ​ണ പാ​ളി​യാ​യി പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Students Develop Solution to Protect Old Vehicles from E20 Fuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.