വീടിനു തീയിട്ട സംഭവം: ഒരാൾ അറസ്റ്റിൽ

പൂ​ച്ചാ​ക്ക​ല്‍: രാ​ത്രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വീ​ടി​നു തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി മൂ​ന്നാം വാ​ര്‍ഡ് പൊ​ലീ​സ്​​സ്‌​റ്റേ​ഷ​ന്​ സ​മീ​പം തോ​പ്പി​ല്‍ സ​ന്ദീ​പി​നെ​യാ​ണ്(40) പൂ​ച്ചാ​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ല്‍പ​ത്ത​ണ്ണീ​ശ്വ​രം ക​ണ്ട​ത്തി​ല്‍ നി​ക​ര്‍ത്തി​ല്‍ ര​തി​ക​യു​ടെ(39) വീ​ടി​നാ​ണ് തീ​യി​ട്ട​ത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.