പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു

പാണാവള്ളിയിൽ 20 കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി​യി​ൽ വ​ൻ ക​ഞ്ചാ​വ്​ വേ​ട്ട. 20 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി. പാ​ണാ​വ​ള്ളി വാ​ഴ​ത്ത​റ​വെ​ളി സ്വ​ദേ​ശി ഷി​ഹാ​ബാ​ണ്​ പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ൽ മ​യ​ക്കു​മ​രു​ന്ന്​ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സി.​ഐ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ സ്​​ഥ​ല​ത്ത്​ എ​ത്തി​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ വ​ൻ ക​ഞ്ചാ​വ്​ ശേ​ഖ​രം ക​ണ്ടെ​ടു​ത്ത​ത്.

Tags:    
News Summary - man arrested with 20 kg cannabis in panavalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.