പ​ള്ളി​പ്പു​റം തി​രു​നെ​ല്ലൂ​ർ സ്കൂ​ളി​ന്​ 50 പു​സ്​​ത​ക​ങ്ങ​ൾ ന​ൽ​കി വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ

പു​സ്​​ത​ക വ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പുസ്തകവണ്ടി പ്രയാണം തുടങ്ങി

പൂ​ച്ചാ​ക്ക​ൽ: വാ​യ​ന​യു​ടെ പു​തി​യ രൂ​പ​വു​മാ​യി തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​സ്ത​ക​വ​ണ്ടി​യി​ലൂ​ടെ ഇ​ട​വ​ഴി​ക​ൾ സ​ഞ്ച​രി​ക്കു​ന്നു. അ​യ്യാ​യി​ര​ത്തോ​ളം ഗ്ര​ന്ഥ​ങ്ങ​ളാ​ണ് അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​ങ്ങ​ളി​ലും തൊ​ഴി​ൽ​ശാ​ല​ക​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്മി​ത ദേ​വാ​ന​ന്ദ്, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ധ​ന്യ സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​കെ. ജ​നാ​ർ​ദ​ന​ൻ, രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, അ​ഡ്വ. ജ​യ​ശ്രീ ബി​ജു, ജ​ന​റ​ൽ എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ർ ടി.​എ​സ്. ര​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Book cart began its journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.