542 പേർക്ക്​ കോവിഡ്​; 515 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 515 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും നാലുപേർ അന്തർ സംസ്ഥാനത്തുനിന്നും എത്തിയതാണ്. 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 648 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 32,372 പേർ രോഗമുക്തരായി. 8648 പേർ ചികിത്സയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.