275 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്​ച സ്ഥിരീകരിച്ചു. 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 765 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 41,570 പേർ രോഗമുക്തരായി. 5654 പേർ ചികിത്സയില​ുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.