തണ്ണീർമുക്കത്ത് 82 ലക്ഷത്തി​െൻറ പദ്ധതികൾക്ക്​ തുടക്കം

തണ്ണീർമുക്കത്ത് 82 ലക്ഷത്തി​ൻെറ പദ്ധതികൾക്ക്​ തുടക്കം ചേർത്തല: തണ്ണീർമുക്കത്ത് 82 ലക്ഷം രൂപയുടെ പദ്ധതികൾക്ക്​ തുടക്കമായി. ആറാം വാർഡിൽ മണ്ണേൽ മത്സ്യത്തൊഴിലാളി കോളനിയിലേക്ക്​ ഡ്രെയിനേജും നടപ്പാതയുമാണ് നിർമിക്കുന്നത്. മത്സ്യവകുപ്പി​ൻെറ ഹാർബർ എൻജിനീയറിങ്​ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി പി. തിലോത്തമൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. വികസനസ്ഥിരം സമിതി അധ്യക്ഷരായ രമാമദനൻ, നടൻ ജയൻ, എസ്. പ്രകാശൻ, ടി.എൻ. ശ്രീധരൻ, കെ.വി. ചന്ദ്രൻ, സത്യൻ, ശശി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.