കുടുംബശ്രീക്ക്‌ 1.77 കോടി വായ്‌പ നൽകി

ചേർത്തല: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എഴുപുന്ന പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്‌ 1.77 കോടി രൂപ വായ്‌പ നൽകി. 25 അയൽക്കൂട്ടങ്ങളിലെ 317 അംഗങ്ങളാണ്‌ ഗുണഭോക്താക്കൾ. കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷ്‌ സി.ഡി.എസിന്‌ തുക കൈമാറി. ഡയറക്‌ടർ എ. മഹേന്ദ്രൻ, സി.ഡി.എസ്‌ ചെയർപേഴ്‌സൻ വിജി മധു, പഞ്ചായത്ത്‌ അസിസ്​റ്റൻറ്​ സെക്രട്ടറി ടോമി തോമസ്‌ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: എഴുപുന്ന പഞ്ചായത്ത്‌ സി.ഡി.എസിന്‌ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷ​ൻെറ വായ്‌പ ചെയർമാൻ ടി.കെ. സുരേഷ്‌ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.