ധനുമാസ പൊങ്കാലയർപ്പിച്ചു

തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിലെ ധനുമാസ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ നടത്തി. ക്ഷേത്രം മേൽശാന്തി ബൈജു, വെളിച്ചപ്പാട് രമണൻ എന്നിവരുടെ സാന്നിധ്യത്തിൽ കരുണാകരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ എസ്.എൻ.ഡി.പി 537 ശാഖ പ്രസിഡൻറ്​ എം.ആർ. ലോഹിതാക്ഷൻ പൊങ്കാലയടുപ്പിൽ അഗ്​നി പകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.