അനുസ്മരണം നടത്തി

ചെങ്ങന്നൂർ: ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി കെ. കേളപ്പജി . ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ്​ വിനോദ് കരക്കാട് അധ്യക്ഷത വഹിച്ചു. പ്രശാന്ത് മേക്കാട്ടിൽ, ബാബു കല്ലിശ്ശേരി, ദിലീപ് ഉത്രം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.