ദേശീയ ഹിന്ദി ദിനാചരണം

ചേർത്തല: ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്​ നേതൃത്വത്തിൽ 'ജൽസ 2021' വെർച്വലായി നടന്നു. പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ്​ ഡി. പ്രകാശൻ, എസ്.എം.സി ചെയർമാൻ സജി, അധ്യാപിക വി. ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.