ജില്ല ആശുപത്രിയിൽ താൽക്കാലിക നിയമനം

ചെങ്ങന്നൂർ: ജില്ല ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഫാർമസിസ്​റ്റ്​, ലാബ് ടെക്‌നീഷൻ, സ്​റ്റാഫ് നഴ്‌സ് അഭിമുഖങ്ങൾക്ക് കോവിഡ് ബ്രിഗേഡിലുള്ളവർക്ക് മുൻഗണനയുണ്ട്. 17, 18 തീയതികളിലായി ചെങ്ങന്നൂർ ആൽത്തറ ജങ്ഷനു സമീപമുള്ള ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അഭിമുഖം നടത്തുമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.