പോസ്​റ്ററുകൾ നശിപ്പിച്ചു

മാന്നാർ: യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ പോസ്​റ്ററുകൾ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. മാന്നാർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ്​ സ്ഥാനാർഥി ലിസി സലാം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ചെന്നിത്തല ഡിവിഷൻ സ്ഥാനാർഥി അൻസു ബിനു എന്നിവരുടെ പോസ്​റ്ററുകളാണ് നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.