സ്​പിരിറ്റ്​ കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

ചേർത്തല: ചെണ്ടമേള സംഘത്തി​ൻെറ വാഹനമെന്ന വ്യാജേന കടത്തിയ സ്പിരിറ്റ് എക്സൈസ് പിടികൂടിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടരുന്നു. വാഹന ഉടമ വെള്ളനട സ്വദേശി രാധാകൃഷ്ണ​ൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനം ഉപയോഗിച്ച ഇയാളുടെ ബന്ധുവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. തിരുവനന്തപുരം എക്സൈസ് വിഭാഗത്തി​ൻെറ സഹകരണത്തോടെയാണ്​ അന്വേഷണം പുരോഗമിക്കുന്നത്​. ചൊവ്വാഴ്ച പുലർച്ചയാണ് ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്​റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്​ 1750 ലീറ്റർ സ്പിരിറ്റ്​ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.