കെ.എസ്.ആർ.ടി.സി: പരസ്യങ്ങൾ നീക്കണം

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെയും വാഹനങ്ങളിൽ പതിപ്പിച്ച രാഷ്​ട്രീയ അധിഷ്ഠിത പോസ്​റ്ററുകളും പരസ്യങ്ങളും ഉടൻ നീക്കണമെന്ന് ജില്ല ഇലക്​ഷൻ ഓഫിസർകൂടിയായ ജില്ല കലക്ടർ ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.