ആലപ്പുഴ ജില്ല പഞ്ചായത്ത്​: ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.​എം 15 സീറ്റിലും സി.പി.ഐ അഞ്ച്​ സീറ്റിലും കേരള കോൺഗ്രസ്​-എം, ജനതാദൾ സെക്കുലർ, എൽ.​െജ.ഡി കക്ഷികൾ ഒന്നുവീതവും സീറ്റുകളിൽ മത്സരിക്കും. സ്ഥാനാർഥികളുടെ പേരുകൾ ചുവടെ ചേർക്കുന്നു. സി.പി.എം അരൂർ-ദെലീമ ജോജോ, പൂച്ചാക്കൽ-ബിനിത പ്രമോദ്​, പള്ളിപ്പുറം- പി.എസ്​. ഷാജി, കഞ്ഞിക്കുഴ- വി. ഉത്തമൻ, മാരാരിക്കുളം-കെ.ജി. രാ​േജശ്വരി, ആര്യാട്​- ആർ. റിയാസ്​, പുന്നപ്ര-ഗീത ബാബു, കരുവാറ്റ-ടി.എസ്​. താഹ, കൃഷ്​ണപുരം-ബിപിൻ സി. ബാബു, ഭരണിക്കാവ്​-നികേഷ്​ തമ്പി, നൂറനാട്​-കെ. തുഷാര, വെണ്മണി-മഞ്​ജു ശ്രീകുമാർ, മുളക്കുഴ-ഹേമലത, മാന്നാർ-വത്സല മോഹൻ, വെളിയനാട്​-എം.വി. പ്രിയ. സി.പി.ഐ വയലാർ-എൻ.എസ്​. ശിവപ്രസാദ്​, അമ്പലപ്പുഴ-അഞ്ജു പി., മനക്കോടം-ഇസ​െബല്ല ഷൈൻ, പള്ളിപ്പാട്​-എ. ശോഭ, പത്തിയൂർ-കെ.ജി. സന്തോഷ്​, കേരള കോൺഗ്രസ്​-എം ചമ്പക്കുളം - ബിനു ഐസക്​ രാജു ജനതാദൾ സെക്കുലർ ചെട്ടിക്കുളങ്ങര -ആതിര ജി. എൽ.ജെ.ഡി മുതുകുളം -ഷംസാദ്​ റഹീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.