വധശ്രമക്കേസിൽ ഒളിവിലിരുന്ന പ്രതി കുടുങ്ങി

ചെങ്ങന്നൂർ: വധശ്രമക്കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ. അടൂർ ഏഴംകുളം തൈവിളയിൽ വീട്ടിൽ ഷിനുവിനെയാണ് ചെങ്ങന്നൂർ ​െറയിൽവേ സ്​റ്റേഷനിൽനിന്ന്​ അടൂർ ​െപാലീസ്​ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈ മെയിലിൽ ചെങ്ങന്നൂർ സ്​റ്റേഷനിൽ വന്നിറങ്ങിയപ്പോൾ മതിയായ യാത്രാരേഖകൾ ഇല്ലാത്തതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടി. വിവരങ്ങൾ ആരോഗ്യവിഭാഗം ചോദിച്ചു രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ജീവനക്കാരുമായി വാക്കേറ്റവുണ്ടായി. തുടർന്ന് അടൂർ പൊലീസെത്തി ചോദ്യംചെയ്​തപ്പോഴാണ്​ ഇയാൾ ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.