ദുർഗാദേവി ക്ഷേത്രം രണ്ടാംഘട്ട പുനരുദ്ധാരണം

മാന്നാർ: ശുഭാനന്ദ ഗുരു കുട്ട​േമ്പരൂർ ജന്മഭൂമിയിലെ ശ്രീ ദുർഗദേവി ക്ഷേത്രത്തി​ൻെറ രണ്ടാം ഘട്ടം പുനരുദ്ധാരണ നിർമാണങ്ങളുടെ ഉദ്ഘാടനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. രാജേഷ് ബുധനൂർ അധ്യക്ഷത വഹിച്ചു. കുട്ട​േമ്പരൂർ കുന്നത്തൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ സുനിൽ ശ്രദ്ധേയം തൃക്കുരട്ടി ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻറ്​ കലാധരൻ കൈലാസം മുൻ മെംബർ കെ.എ. കരീം, മാന്നാർ കുരട്ടിശ്ശേരിയിലമ്മ ദേവി ക്ഷേത്രം പ്രസിഡൻറ്​ സജി കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷാലു സ്വാഗതവും ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി ചെയർപേഴ്സനും ക്ഷേത്ര ഭരണ സമിതി അംഗവുമായ രാധാമണി ശശീന്ദ്രൻ നന്ദിയും പറഞ്ഞു. ഫോട്ടോ APL punarudaranam കുട്ട​േമ്പരൂർ ജന്മഭൂമിയിലെ ദുർഗാദേവി ക്ഷേത്ര പുനരുദ്ധാരണ നിർമാ​േണാദ്ഘാടനം നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു APL ayilyam pooja ചെങ്ങന്നൂർ ആയില്യ മഹോത്സവത്തോടനുബന്ധിച്ച് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉപദേവതയായ സർപ്പനടയിൽ ക്ഷേത്ര മേൽശാന്തി കെ.ഇ. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആയില്യപൂജ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.