ആർ. ശങ്കർ അനുസ്മരണം

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയും ആയ ആർ. ശങ്കറി​ൻെറ സ്മൃതിദിനം എസ്.എൻ.ഡി.പി യോഗം പന്തളം യൂനിയൻ ആചരിച്ചു. യൂനിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ടി.കെ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ, യൂനിയൻ കൗൺസിലർമാരായ എസ്. ആദർശ്, സുരേഷ് മുടിയൂർക്കോണം, ബി. സുധാകരൻ, ഉദയൻ പാറ്റൂർ, ശിവജി ഉള്ളന്നൂർ, ഉദയൻ മങ്ങാരം, സനൽ പൂഴിക്കാട്, രമണി സുദർശനൻ, അനീഷ, യൂത്ത് മൂവ്മൻെറ്, വനിതസംഘം, സൈബർ സേന, എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് ഫോറം, ശാഖ യോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചിത്രം: AP56 Sankar Anusmaranam എസ്.എൻ.ഡി.പി യോഗം പന്തളം യൂനിയനിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം യൂനിയൻ പ്രസിഡൻറ്​ സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു ചിത്രം: AP55 AIYF എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവാണി പ്രക്ഷേപണ നിലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം സി.പി.ഐ ജില്ല അസിസ്​റ്റൻറ്​ സെക്രട്ടറി ജി. കൃഷ്ണപ്രസാദ്‌ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.