ഡയാലിസിസ്​ യൂനിറ്റ്​ ഉദ്​ഘാടനം

കായംകുളം: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഒാൺലൈനായി നിർവഹിച്ചു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, സ്ഥിരം സമിതി അധ്യക്ഷരായ സജ്ന ഷഹീർ, ആറ്റക്കുഞ്ഞ്, ഷാമില, സൂപ്രണ്ട് ഡോ. എൽ. മനോജ് എന്നിവർ സംബന്ധിച്ചു. ചിത്രം: apl SAMARPPANAM കായംകുളം ഗവ. ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റുകളുടെ സമർപ്പണം യു. പ്രതിഭ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.