വൈദ്യുതി മുടങ്ങും

ആലപ്പുഴ: അമ്പലപ്പുഴ സെക്​ഷൻ പരിധിയിൽ അൽഅമീൻ, ആഞ്ഞിലിപ്പുറം, ഖദീജ, വളഞ്ഞവഴി ടൗൺ, നിസാം നമ്പർ വൺ, നമ്പർ ടു, റേ, സഫീദ്​ ​ഫസ്​റ്റ്​, സെക്കൻഡ്​, കെ.എസ്​.എ എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . മണ്ണഞ്ചേരി: മുഹമ്മ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ ഫാക്ടറി ജങ്​ഷൻ, ഞാറകുളങ്ങര തെക്ക്ഭാഗം ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ 5.30 വരെ . കായംകുളം: വെസ്​റ്റ് വൈദ്യുതി സെക്​ഷൻ പരിധിയിലെ കൊറ്റുകുളങ്ങര, സബ് സ്​റ്റേഷൻ, പോപുലർ, ഷഹീദാർ പള്ളി, സിറ്റി ഹോട്ടൽ, എം.എസ്.എം കോളജ്, പ്രതാംഗമൂട്, മേടമുക്ക്, കായംകുളം ടൗൺ, സിറ്റി ഹോസ്പിറ്റൽ, ബോട്ടുജെട്ടി, മുേട്ടൽ, പനച്ചൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പകൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.