പ്രവാസി കോൺഗ്രസ്​ ധർണ

അമ്പലപ്പുഴ: സംസ്ഥാന സർക്കാറി​ൻെറ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രവാസി കോൺഗ്രസ്​ വഞ്ചനദിനമായി ആചരിക്കുന്നതി​​ൻെറ ഭാഗമായി വില്ലേജ്‌ ഓഫിസുകൾക്ക്​ മുന്നിൽ ധർണ നടത്തി. അമ്പലപ്പുഴ നോർത്ത്‌ വില്ലേജ്‌ ഓഫിസിന്​ മുന്നിൽ അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ എസ്‌. പ്രഭുകുമാർ ഉദ്​ഘാടനം ചെയ്തു. ഉണ്ണി കൊല്ലമ്പറമ്പ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.എം. കബീർ, ജില്ല പഞ്ചായത്ത്‌ അംഗം എ.ആർ. കണ്ണൻ എന്നിവർ സംസാരിച്ചു. പുറക്കാട് വില്ലേജ് ഓഫിസിന്​ മുന്നിൽ നടന്ന ധർണ ഡി.സി.സി സെക്രട്ടറി എസ്.സുബാഹു ഉദ്​ഘാടനം ചെയ്യും. യു.സി. രാജു, എച്ച്. ഇസ്മായിൽ, വി. ശശികാന്ത്​, യു. നാസർ, ബി. ശശി, സക്കീർ.എസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.