വ്യാപാരിക്ക്​ ജീവകാരുണ്യ ഫണ്ട് കൈമാറി

അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റി​ൻെറ നേതൃത്വത്തിൽ സമാഹരിച്ച ജീവകാരുണ്യ ഫണ്ട് തോട്ടപ്പള്ളി കോളനി '89ൽ രാംലാലിന്​ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായം കൈമാറി. യൂനിറ്റ് പ്രസിഡൻറ്​ പ്രതാപൻ സൂര്യാലയം അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ വളഞ്ഞവഴി, എ.എം. ഷെരീഫ്, സജു പാർഥസാരഥി, അബ്​ദുല്ലക്കുട്ടി അണ്ടോളി, പി.സി. ഗോപാലകൃഷ്ണൻ, ആർ. കുശൻ, പി.പി. സുകേശൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.