കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: കോവിഡ് നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി, പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് മൂന്ന്​ (ബ്ലോക്ക്‌ ഓഫിസ് റോഡ് മുതൽ കിഴക്കോട്ടു പഴയ നടക്കാവ് റോഡ് വരെയും ബീഫ് സ്​റ്റാൾ റോഡ് മുതൽ പഴയനടക്കാവ് റോഡ് വരെയും ), വാർഡ് ആറിലെ ദേശഐശ്വര്യക്കാട് ക്ഷേത്രം റോഡി​ൻെറ കിഴക്കേ അതിർത്തി (പഴയനടക്കാവ് റോഡിലേക്കുള്ള പ്രവേശനം ), ഫോക്കസ് റോഡി​ൻെറ കിഴക്കേ അതിർത്തി (പഴയനടക്കാവ് റോഡിലേക്കുള്ള പ്രവേശനം ) ( ഈ റോഡി​ൻെറ പ്രവേശനഭാഗം ഭാഗികമായി തുറന്ന്​ വാർഡ് ക​െണ്ടയ്​ൻമൻെറ് മേഖലയായി നിലനിർത്തും), വയലാർ ഗ്രാമപഞ്ചായത്ത്‌ വാർഡ് മൂന്ന്​ (വെസ്​റ്റ്​ ഓഫ് അംബേദ്കർ ജങ്​ഷൻ )തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത്‌ ഒന്ന്​,14 വാർഡുകൾ, എഴുപുന്ന ഗ്രാമപഞ്ചായത്ത്‌ വാർഡ് 16, മുഹമ്മ ഗ്രാമപഞ്ചായത്ത്‌ വാർഡ് 12 എന്നിവ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.